ഇന്ത്യയിൽ സ്പോർട്സ് ബൈക്കുകൾ കളം നിറഞ്ഞപ്പോൾ കവാസാക്കി നടത്തിയ നീക്കമാണ് നിൻജ 300 ലോക്കലൈസേഷൻ. അതുപോലെയുള്ളൊരു നീക്കത്തിനാണ് വീണ്ടും കളം ഒരുങ്ങുകയാണ്. ഇപ്പോൾ കത്തി നിൽക്കുന്ന എൻട്രി ലെവൽ സാഹസിക വിപണി...