ഹാർലി ഡേവിഡ്സൺ ഇന്ത്യയിൽ വൻ വിജയമായ സമയത്ത്. ഇന്നത്തേക്കാളും അഫൊർഡബിൾ മോഡലുകൾ അന്ന് ഇവിടെ ഉണ്ടായിരുന്നു. എന്നാലും ലക്ഷങ്ങൾ വില വരുന്ന ഹാർലി മോഡലുകൾ അന്നും വലിയ സ്വപ്‍നമായി നില്കുമ്പോളാണ്. അമേരിക്കയിൽ...