2022 നവംബറിലാണ് ഇന്ത്യയിലെ ഏറ്റവും പെർഫോമൻസ് കൂടിയ ഇലക്ട്രിക്ക് താരമായ എഫ് 77 നെ നമ്മുടെ ഡി ക്യു ലോഞ്ച് ചെയ്യുന്നത്. പെർഫോമൻസിൽ മാത്രമല്ല വിലയിലും ഞെട്ടിക്കുന്ന ഇവൻറെ അപ്ഡേറ്റഡ് –...