ഇപ്പോൾ മിഡ്‌ഡിൽ വൈറ്റ് നിരയിൽ സാഹസികന്മാരുടെ കുത്തൊഴുക്കാണ് നടക്കുന്നത്. ഹോണ്ട തുടങ്ങി വച്ച ട്രാൻസ്ലപ് 750 അത് കഴിഞ്ഞെത്തിയ വി സ്‌ട്രോം 800 ഡി ഇ എന്നിവർക്ക് ശേഷം ഇതാ അപ്രിലിയയും...