ഇന്ത്യയിൽ റോയൽ എൻഫീൽഡ് മോഡലുകളുമായി നേരിട്ട് മത്സരിക്കാൻ എത്തിയ ഹാർലി എക്സ് 440. ജൂലൈ മാസത്തിലാണ് ലോഞ്ച് ചെയ്യുന്നത്. എന്നാൽ ഒക്ടോബറിൻറെ പകുതിയോടെ മാത്രമാണ്, എക്സ് 440 യുടെ ഡെലിവറി തുടങ്ങുന്നത്....
By Alin V Ajithanനവംബർ 27, 2023കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ ഇരുചക്ര വിപണി കുറച്ചു സംഭവ ബഹുലമായിരുന്നു. റോയൽ എൻഫീൽഡ് ന്യൂസ് മേക്കർ ആയപ്പോൾ. തൊട്ടു താഴെ തന്നെ ബജാജ് ഉം ഉണ്ടായിരുന്നു. പുതിയ രണ്ടു മോഡലുകളാണ് എൻഫീൽഡിനെ...
By Alin V Ajithanനവംബർ 26, 2023ബജാജുമായി ട്രിയംഫ് ഒരുക്കുന്ന 400 സീരിസിൽ ഒരാൾ കൂടി. റോഡ്സ്റ്റർ, സ്ക്രമ്ബ്ലെർ എന്നിവക്ക് പിന്നാലെ. പുതുതായി എത്തുന്നത് കഫേ റൈസർ ആണെന്നാണ് പുതിയ ചാര ചിത്രങ്ങൾ കാണിച്ചു തരുന്നത്. പക്കാ സ്പോർട്സ്...
By Alin V Ajithanനവംബർ 24, 2023ലോകത്തിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ മോട്ടോർസൈക്കിളിൽ ഒന്നാണ് റോക്കറ്റ് 3. പവർ ക്രൂയ്സർ മോഡലായ ഇവന് വലിയൊരു തിരിച്ചു വിളിയുടെ ഇപ്പോൾ നേരിടേണ്ടി വന്നിരിക്കുന്നത്. അമേരിക്കയിൽ 2020 മുതൽ പ്രൊഡക്ഷൻ ചെയ്ത...
By Alin V Ajithanനവംബർ 24, 2023അപ്രിലിയ, ട്രിയംഫ് എന്നിവർ തങ്ങളുടെ കുഞ്ഞൻ മോഡൽ ഇറക്കി ചൂട് മാറുന്നതിന് മുൻപേ. ഇരുവരും തങ്ങളുടെ നിരയിലേക്ക് പുതിയ മോഡലുകളുമായി ഇ ഐ സി എം എ 2023 ൽ അവതരിപ്പിക്കുകയാണ്....
By Alin V Ajithanനവംബർ 6, 2023ഇന്ത്യയിൽ ഇപ്പോഴത്തെ സംസാര വിഷയമായ ട്രിയംഫ് 400 സീരീസിലെ. രണ്ടാമനായ സ്ക്രമ്ബ്ലെർ 400 എക്സും എത്തിയിരിക്കുകയാണ്. റോഡിൽ ഇറങ്ങാൻ നിൽക്കുന്ന ട്രിയംഫ് സ്ക്രമ്ബ്ലെർ 400 എക്സിൻറെ കേരളത്തിലെ വില നോക്കിയാല്ലോ. ഓൺ...
By Alin V Ajithanഒക്ടോബർ 29, 2023ട്രിയംഫ്, ഹാർലി എന്നിവരുടെ പ്രധാന ലക്‌ഷ്യം റോയൽ എൻഫീൽഡിൻറെ മാർക്കറ്റ് പിടിക്കുക എന്നതാണ്. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും അതേ സ്ട്രാറ്റജി തന്നെ. ഇപ്പോൾ ഇന്ത്യൻ മെയ്ഡ് ട്രിയംഫ് 400 ട്വിൻസ് ജപ്പാൻ...
By Alin V Ajithanഒക്ടോബർ 25, 2023ഇന്ത്യയിൽ ആദ്യ ഘട്ടം വലിയ വിജയമായത്തോടെ. ഈ വിജയം നല്ല രീതിയിൽ തുടരാൻ തങ്ങളുടെ പ്ലാനുകൾ കൂടുതൽ വിപുലീകരിക്കുകയാണ് ട്രിയംഫ്. ഇപ്പോൾ ഹൈഡിമാൻഡ് ഉള്ള ട്രിയംഫ് മോഡലുകളുടെ പ്രൊഡക്ഷൻ കുത്തനെ ഉയർത്താനാണ്...
By Alin V Ajithanഒക്ടോബർ 23, 2023ആധുനിക എൻജിനുള്ള ക്ലാസ്സിക് താരങ്ങളാണ് സ്പീഡ് 400 ഉം സി ബി 300 ആറും. 300 ആർ വില കുറച്ചതോടെ സ്പീഡ് 400 ന് ഒപ്പം എത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സ്പെക്...
By Alin V Ajithanഒക്ടോബർ 21, 2023ഇന്ത്യയിൽ സ്പീഡ് 400 എൻഫീൽഡ് നിരയിൽ വലിയ മത്സരമാണ് കാഴ്ചവെക്കുന്നത് എങ്കിലും. സ്ക്രമ്ബ്ലെർ വേർഷൻറെ വില എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറച്ചു കൂടുതലാണ്. ഇതിനൊപ്പം കുറച്ചു ഹാർഡ് കോർ ഓഫ് റോഡ് എത്തിയാൽ...
By Alin V Ajithanഒക്ടോബർ 14, 2023