സാഹസിക കാലമായിട്ടും ചില ബ്രാൻഡുകൾ മാത്രം സാഹസികരിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. അതുപോലെയുള്ള ഒരു കമ്പനിയാണ് ബജാജ്. കെ ട്ടി എമ്മിൻറെ കോളബ്രഷൻ കയ്യിൽ ഉണ്ടായിട്ടും – എന്തുകൊണ്ടോ ബജാജ് ഈ രംഗത്തേക്ക്...