അങ്ങനെ ബൈക്കും നമ്മളും തയ്യാറായി ഗോദയിലേക്ക്, അല്ല മഴയത്ത് ഒരു റൈഡിങ്ങിന് ഇറങ്ങുകയാണ്. ആദ്യം ശ്രെദ്ധികേണ്ട കാര്യം റോഡ് മുഴുവൻ നനഞ്ഞ് കുതിർന്ന് കിടക്കുകയാണ്. പെട്ടെന്നുള്ള ബ്രേക്കിംഗ്, ആക്സിലറേഷൻ എന്നിങ്ങനെ ഒന്നും...
By Alin V Ajithanജൂൺ 11, 2023ആദ്യ എപ്പിസോഡിൽ മോട്ടോർസൈക്കിളിൽ ശ്രെദ്ധിക്കേണ്ട കാര്യങ്ങളാണ് പറഞ്ഞതെങ്കിൽ. ഇനി വരുന്നത് റൈഡർമാരായ നമ്മളിൽ ശ്രെദ്ധിക്കേണ്ട കാര്യങ്ങളാണ്. ആദ്യം തന്നെ നമ്മൾ നനയാത്ത റൈഡിങ് ഗിയർ ഉപയോഗിക്കുകയാണ്. അതിലൂടെ മഴക്കാല രോഗങ്ങളിൽ നിന്ന്...
By Alin V Ajithanജൂൺ 10, 2023കേരളത്തിൽ മഴക്കാലം എത്തിയിരിക്കുയാണ്. കടുത്ത ചൂടിൽ നിന്ന് സുഖകരമായ തണുപ്പിലേക്ക് വീഴുന്ന മലയാളികൾക്ക്. കൂടുതൽ സുഖകരമായ കാലാവസ്ഥയാണ് ഇനി കുറച്ചു ദിവസങ്ങൾ സമ്മാനിക്കുക. എന്നാൽ റോഡിലെ കാലാവസ്ഥ അത്ര സുഖകരമല്ല എന്ന്...
By Alin V Ajithanജൂൺ 10, 2023