നമ്മൾ ബൈക്കിൽ അറിയാത്ത സ്ഥലത്ത് കൂടി യാത്ര ചെയ്യുമ്പോൾ വഴി നോക്കാൻ ഇടക്കിടെ മൊബൈലിൽ നോക്കാറില്ലേ. ഇത് ചിലപ്പോൾ വലിയ അപകടങ്ങളിലേക്ക് വരെ വഴി തെളിച്ചേക്കാം. എന്നാൽ നമ്മുടെ മുന്നിൽ തന്നെ...