ഇന്ത്യയിൽ ഹസ്കിയുടെ രണ്ടാം വരവിൽ രണ്ടു മോഡലുകളാണ് ഇപ്പോൾ അവതരിപ്പിച്ചത്. അതിൽ 250 യിൽ വീര്യം കുറഞ്ഞ കഫേ റൈസർ വിറ്റ്പിലിൻ എത്തിയപ്പോൾ. 401 ൽ സ്ക്രമ്ബ്ലെർ സ്വാർട്ട്പിലിൻ ആണ്. എന്നാൽ...