മൂന്നാമത്തെ എപ്പിസോഡിൽ ആദ്യം എത്തുന്നത് പിയാജിയോയുടെ അടുത്തേക്കാണ്. ആദ്യ എപ്പിസോഡിൽ ബജാജിൻറെ കുടുംബം പോലെ കുറച്ചു ബ്രാൻഡുകൾ ഇവിടെ അണിനിരക്കുന്നുണ്ട്. പിയാജിയോ ഉടമസ്ഥതയിലുള്ള വെസ്പ, അപ്രിലിയ, മോട്ടോ ഗുസി എന്നിവരാണ് ഈ...
By Alin V AjithanJanuary 30, 2023സുസൂക്കിയുടെ ജിക്സർ 250 യിൽ ഇന്ത്യയിൽ വലിയ തകർച്ചയാണ് നേരിട്ടിട്ടുകൊണ്ടിരിക്കുന്നത്. സൂപ്പർ താരങ്ങൾ അടക്കം വില്പന നടത്തുന്ന സുസുക്കിയുടെ നിരയിൽ. സൂപ്പർ താരമായ ഹയബൂസയുടെ ഒപ്പമാണ് ജിക്സർ 250 യുടെ സ്ഥാനം....
By Alin V AjithanJanuary 28, 2023പൾസർ എൻ എസ് 160 കടൽ ബ്രസീലിൽ എത്തിയപ്പോൾ ഡോമിനർ 160 ആയി. ഇന്ത്യയിലെ പോലെ വലിയ താരനിരയൊന്നും ബജാജിന് അവിടെയില്ല. ആകെ ഉള്ളത് ഡോമിനർ സീരിസിൽ 400 ( ഇവിടത്തെ...
By Alin V AjithanJanuary 11, 2023യൂറോപ്പിൽ വലിയ മത്സരമാണ് ട്വിൻ സിലിണ്ടർ മിഡ്‌ഡിൽ വൈറ്റ് സെഗ്മെന്റിൽ നടക്കുന്നത്. യമഹയുടെ 700 സിസി താരങ്ങൾ നിറഞ്ഞാടിയിരുന്ന ഈ വിഭാഗത്തിൽ ചറപറ ഷോട്ടുകളാണ് ജപ്പാനീസ് ബ്രാൻഡുകൾ തന്നെ അടിച്ചു കൊണ്ടേയിരിക്കുകയാണ്....
By Alin V AjithanDecember 7, 2022ഇന്ത്യയിൽ ബൈക്കുകളുടെ കാര്യത്തിൽ അത്ര താല്പര്യമില്ലാത്ത ഇരുചക്ര നിർമ്മാതാവാണ് സുസൂക്കി. എന്നാൽ ഇന്റർനാഷണൽ മാർക്കറ്റിൽ കളി വ്യത്യാസമാണ്. മിഡ്‌ഡിൽ വൈറ്റ് ചൂടുപിടിക്കുന്നതിന് അനുസരിച്ച് പുതിയ മോഡലുകളെ കൊണ്ട് നിറക്കുകയാണ് സുസൂക്കിയും. ഇന്നലെ...
By Alin V AjithanNovember 10, 2022യൂറോപ്പിൽ ഇപ്പോൾ മിഡ്‌ഡിൽ വൈറ്റിൽ വലിയ പോരാട്ടം നടക്കുന്ന കാലമാണ്. യമഹയുടെ കുത്തക പൊളിക്കാൻ ഹോണ്ടയുടെ പടപുറപ്പാടിനൊപ്പം സുസൂക്കിയും മത്സരത്തിന് പിന്നോട്ടില്ല എന്ന് പറഞ്ഞുകൊണ്ട് പുതിയ മോഡലിനെ അവതരിപ്പിച്ചിരിക്കുകയാണ് ഇ ഐ...
By Alin V AjithanNovember 9, 2022നിറം മാത്രം മാറ്റി ലിമിറ്റഡ് എഡിഷൻ എത്തുകയാണല്ലോ പതിവ് എന്നാൽ അതിൽ നിന്ന് വിട്ട് നിൽക്കുന്ന ഒരു മോഡലിനെയാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. വേറെയാരുമല്ല നമ്മുടെ ഹയബൂസയാണ് കക്ഷി. ഇന്ത്യയിൽ എത്താൻ...
By Alin V AjithanNovember 2, 2022