ഇന്ത്യയിൽ ഇരട്ട സിലിണ്ടർ മോഡലുകളുടെ മത്സരത്തിനാണ് ഇനി കളം ഒരുങ്ങുന്നത്. നിൻജയുടെ മാർക്കറ്റ് പിടിക്കാൻ യമഹ തങ്ങളുടെ ആർ 3 യെ അവതരിപ്പിക്കാൻ ഒരുങ്ങുമ്പോൾ. ഹോണ്ട തങ്ങളുടെ ബ്രഹ്മാസ്ത്രത്തെയാണ് ഇന്ത്യയിൽ ഇറക്കുന്നത്...
By Alin V Ajithanമെയ് 23, 2023ഇന്ത്യയിൽ വലിയ നീക്കമാണ് കെ ട്ടി എം നടത്തിയിരിക്കുന്ന.ത് സാഹസികന് വലിയ വിലക്കുറവിൽ ലഭ്യമാകുന്നതോടെ. പ്രധാന എതിരാളിയുമായി വിലയിൽ വലിയ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. ജി 310 ജി എസും 390 ആഡ്വഞ്ചുവറും...
By Alin V Ajithanഏപ്രിൽ 16, 2023ബജാജ് തങ്ങളുടെ പൾസർ 220 യെ തിരിച്ചു വിളിച്ചിരിക്കുകയാണ്. 220 യുടെ പകരക്കാരനായ എഫ് 250 തന്നെയാണ് പ്രധാന എതിരാളി. ഇരുവരും തമ്മിൽ 1000 രൂപയുടെ വ്യത്യാസമാണ് ഇപ്പോൾ ഉള്ളത്. 250...
By Alin V Ajithanഫെബ്രുവരി 21, 2023ഇന്ത്യയിൽ എൻട്രി ലെവലിൽ സാഹസികന്മാരുടെ കുറവുണ്ടെന്ന് മനസ്സിലാകുന്ന കവാസാക്കി. തങ്ങളുടെ ഒരു ലൈറ്റ് വൈറ്റ് ഓഫ് റോഡ് മോഡലിനെ ഇന്ത്യ കാണാൻ എത്തിച്ചിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബൈക്ക് പ്രേമികൾ എത്തുന്ന...
By Alin V Ajithanഡിസംബർ 18, 2022കെ എൽ എക്സ് 150 ബി എഫ്, ഐ ബി ഡബിൾ യൂ കാണാൻ എത്തിയത്തിന് പിന്നിൽ ചെറിയൊരു ലക്ഷ്യമുണ്ട്. ഇന്ത്യയിലെ ഓഫ് റോഡ് പ്രേമികളും എത്തുന്ന ഈ ഷോയിൽ ഈ...
By Alin V Ajithanഡിസംബർ 7, 2022