ഓരോ രാജ്യത്തിന് അനുസരിച്ചാണ് തങ്ങളുടെ മോഡലുകളുടെ വില കമ്പനികൾ നിശ്ചയിക്കുന്നത്. ഇന്ത്യക്ക് മുൻപ് തന്നെ യൂ കെ യിൽ എത്തിയ ട്രിയംഫ് 400 ട്വിൻസ്. പക്ഷേ ഇപ്പോഴാണ് അവിടത്തെ വില പ്രഖ്യാപിക്കുന്നത്....