റെനോൾട്ട് എന്ന വാഹന ഭീമൻറെ കിഴിലുള്ള റൊമാനിയൻ കാർ കമ്പനിയാണ് ഡാസിയ. യൂറോപ്യൻ മാർക്കറ്റിൽ ഇന്ത്യയിൽ ഹിറ്റായ ഡസ്റ്റർ, ക്വിഡ് എന്നിവ വിൽക്കപ്പെടുന്നത് ഡാസിയ ബ്രാൻഡിലാണ്. ക്വിഡ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ട് ഏതാണ്ട്...