ബെനെല്ലി ഇന്നലെ ഇന്റർനാഷണൽ മാർക്കറ്റിൽ നിറം മാറ്റിയതിന് പിന്നാലെ ഇന്ത്യയിലും ഒരു നിറം മാറ്റം വരുകയാണ് മറ്റാരുമല്ല പൾസർ നിരയിലെ കുന്തമുനയായ പൾസർ 125 ആണ് പുതിയ എഡിഷൻ അവതരിപ്പിച്ചിരിക്കുന്നത്. 2023 ലേക്ക്...