റോയൽ എൻഫീഡിൻറെ മാർക്കറ്റ് ലക്ഷ്യമിട്ട് ഇന്ത്യയിൽ കുറച്ച് എതിരാളികൾ എത്തിയിരുന്നു. അതിൽ ഒരാളാണ് ചൈനയിൽ ഉടമകളുള്ള ഇറ്റാലിയൻ കമ്പനിയായ ബെനെല്ലിയുടെ ക്ലാസ്സിക് താരം ഇപിരിയാൽ 400. ഇന്ത്യയിൽ ഈയിടെ പുതിയ അപ്ഡേഷനുമായി...