ഇന്ത്യയിൽ പുതിയൊരു പേറ്റൻറ് കൂടി നടത്തിയിരിക്കുകയാണ് ഹോണ്ട. ജപ്പാൻ മാർക്കറ്റിൽ നിലവിലുള്ള കഫേ റൈസർ ഹാക്ക് 11 ആണ് ഇപ്പോൾ ഇവിടെ പേറ്റൻറ് ചെയ്തിരിക്കുന്നത്. ആഫ്രിക്ക ട്വിനിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇവനെയും ഒരുക്കിയിരിക്കുന്നത്....
By Alin V Ajithanഫെബ്രുവരി 9, 2023