2023 ഓഗസ്റ്റിൽ ഓല ഒരു പ്രഖ്യാപനം നടത്തിയിരുന്നു. തങ്ങൾ ഇലക്ട്രിക്ക് ബൈക്കുകളും നിർമ്മിക്കാൻ ഒരുങ്ങുന്നു എന്ന്. അതിനായി 4 കോൺസെപ്റ്റുകൾ അന്ന് പ്രദർശ്ശിപ്പിച്ചിരുന്നു. അതിൽ ആദ്യമായി – പ്രൊഡക്ഷന് ഒരുങ്ങാനായി എത്തുന്നത്...