ലോകത്തിലെ തന്നെ ഏറ്റവും എക്സ്ക്ലൂസിവ് ബൈക്കുകൾ നിർമ്മിക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് ട്ടി വി എസിൻറെ കൈയിലുള്ള നോർട്ടൻ. ഭാരത് മൊബിലിറ്റി എക്സ്പോ കളറാക്കാൻ നോർട്ടൻ നിരയിലെ ഒരു എക്സ്ക്ലൂസിവ് താരത്തിനെ തന്നെ...