2023 ൻറെ തുടക്കമാണ്, ഓരോ കമ്പനികളും തങ്ങളുടെ മോഡലുകളെ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം. ഏറ്റവും എളുപ്പത്തിൽ മാറ്റാവുന്നത് നിറങ്ങളാണ്. യെസ്‌ടി എന്നല്ല എല്ലാ ബ്രാൻഡുകൾക്കും പുതിയ നിറത്തിനൊപ്പം വിലയിലും മാറ്റം...