ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം ഇരുചക്ര നിർമാതാകളാണ് കവാസാക്കി. പച്ച നിറം ഏറെ ഇഷ്ട്ടമുള്ള ഇവർക്ക് ഏറ്റവും ഇഷ്ട്ടമുള്ള സെഗ്മെൻറ്റ് ഏതാണെന്ന് അറിയാമോ??? കവാസാക്കി നിരയിലെ പേരുകൾ ഡീകോഡ് ചെയുമ്പോൾ മനസ്സിലാകും....
By Alin V Ajithanഫെബ്രുവരി 14, 2023ഇന്ത്യയിൽ മാത്രമല്ല ലോകത്തിലെ എല്ലാ കോണിലും വേരുകളുള്ള ഇരുചക്ര ബ്രാൻഡാണ് സുസുക്കി. ഇവരുടെ പേരുകൾ ഹോണ്ടയെ പോലെ ഓരോ രാജ്യത്തും വ്യത്യസ്‍തമാണെങ്കിലും ചില ഇന്റർനാഷണൽ പേരുകളുണ്ട്. ആ പേരുകൾ എല്ലായിടത്തും ഏകദേശം...
By Alin V Ajithanഫെബ്രുവരി 12, 2023ബ്രിട്ടീഷ് ഇരുചക്ര നിർമാതാവായ ട്രിയംഫിൻറെ മോഡലുകളുടെ പേരുകൾ ഡീകോഡ് ചെയ്യാം. പ്രധാനമായും റോഡ്സ്റ്റർ, മോഡേൺ ക്ലാസ്സിക്, ആഡ്വാഞ്ചുവർ, റോക്കറ്റ് എന്നിങ്ങനെ 4 വിഭാഗങ്ങളിലാണ് ട്രിയംഫ് മോഡലുകൾ അവതരിപ്പിക്കുന്നത്. നേക്കഡ് ഹീറോസ് അതിൽ...
By Alin V Ajithanഫെബ്രുവരി 8, 2023ബി എം ഡബിൾ യൂ, യമഹയും കഴിഞ്ഞ് നമ്മൾ എത്തുന്നത് ഹോണ്ടയുടെ എടുത്തേക്കാണ്. അവിടെ 50 സിസി മുതൽ 1800 സിസി വരെയുള്ള മോഡലുകളാണ് ലോകമെബാടും വില്പന നടത്തുന്നത്. അതിൽ ഓരോ...
By Alin V Ajithanഫെബ്രുവരി 6, 2023ജാപ്പനീസ് ബ്രാൻഡുകൾ ഓരോ മാർക്കറ്റിനനുസരിച്ച് മോഡലുകൾ അവതരിപ്പിക്കുന്നവരാണ്. ഇവർക്ക് 100 മുതൽ 1000 സിസി വരെ മോഡലുകൾ ലോകമെബാടും ഉണ്ട്. അതിൽ ഇപ്പോൾ യൂണിവേഴ്സൽ സ്റ്റാറുകളുടെ പേരുകൾ ഒന്ന് ഡീകോഡ് ചെയ്യാം....
By Alin V Ajithanഫെബ്രുവരി 5, 2023ലോകത്തിലെ ഏറ്റവും വലിയ പ്രീമിയം ഇരുചക്ര നിർമ്മാതാവായ ബി എം ഡബിൾ യൂ വിൻറെ പേരിടുന്ന സമവാക്യങ്ങൾ ഒന്ന് ഡീകോഡ് ചെയ്തല്ലോ??? . 310 മുതൽ 1800 സിസി വരെ കാപ്പാസിറ്റിയുള്ള...
By Alin V Ajithanഫെബ്രുവരി 4, 2023