ഇന്ത്യയിൽ 18 വയസ്സ് കഴിഞ്ഞ ആർക്കും ഡ്രൈവിംഗ് ലൈസൻസ് എടുക്കാം. എന്നിട്ട് ഏത് കപ്പാസിറ്റിയിലുള്ള മോട്ടോർസൈക്കിൾ ഉപയോഗിക്കുകയും ചെയ്യാം. എന്നാൽ യൂറോപ്പിൽ അങ്ങനെയല്ല. ഓരോ കാറ്റഗറി ബൈക്കുകൾ ഉപയോഗിക്കണമെങ്കിൽ ഓരോ ലൈസൻസ്...