ഇന്ത്യയിൽ ഇപ്പോൾ യൂ എസ് ഡി ഫോർക്കിൻറെ കാലമാണ്. പുതിയ മോഡലുകളെ പ്രീമിയം ആകാനുള്ള എളുപ്പവിദ്യയാണ് പുതിയ സസ്പെൻഷൻ സെറ്റപ്പ്. യൂ എസ് ഡി ഫോർക്കിൻറെ ഗുണങ്ങളും ദോഷങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണ്...