ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ റേസിംഗ് ഇവെന്റുകൾ ഒന്നാണ് ഐലോഫ് മാൻ ടൂറിസ്റ്റ് ട്രോഫി. പബ്ലിക് റോഡുകൾ റൈസ് ട്രാക്ക് ആക്കി നടത്തുന്ന റേസിംങ്ങിലെ ഇതിഹാസ റൈസറിൽ ഒരാളാണ് ജോൺ മാക്ഗിന്നസ്....