ഇന്ത്യയിൽ ഏറ്റവും തിരക്കേറിയതും ഏറ്റവും മോശം ഡ്രൈവർമാരുള്ളതുമായ ഡൽഹിയിലാണ് സംഭവം. ഓല, ഉബർ, റാപിഡോ എന്നീ ആപ്പ് വഴി ബൈക്ക് ടാക്സിക്കൾക്ക് വളരെ പ്രചാരമാണ് അവിടെ. എന്നാൽ ബൈക്ക് ടാക്സികൾക്ക് നിരോധനം...