ഇന്ത്യയിൽ സൂപ്പർ ബൈക്കുകളെ വെല്ലുന്ന ഫീച്ചേഴ്‌സുമായി എത്തുന്ന ആർ ആർ 310. ഇത്തവണയും പതിവ് തെറ്റിച്ചില്ല. അൾട്രാ പ്രീമിയം ബൈക്കുകളിൽ എത്തുന്ന പല കാര്യങ്ങളും പുത്തൻ മോഡലിൽ എത്തിയിട്ടുണ്ട്. ആർ ആർ...
By adminസെപ്റ്റംബർ 16, 2024ജാവ ഇതാ തങ്ങളുടെ റോഡ്സ്റ്റർ യൂണിവേഴ്സിൽ. പുതിയ ബൈക്ക് അവതരിപ്പിച്ചിരിക്കുകയാണ്, ജാവ 42 എഫ്ജെ. എൻഫീൽഡ് ഓരോ മോഡലുകളിൽ നിന്നാണ് സാധനം കൈമാറുന്നത് എങ്കിൽ. ഇവിടെ ബ്രാൻഡുകളിൽ നിന്നാണ് എന്നുള്ള വ്യത്യാസം...
By adminസെപ്റ്റംബർ 3, 2024ചെറിയ കപ്പാസിറ്റിയിൽ ഭീകര മോഡലുകൾ നിർമ്മിക്കുന്ന ഇരുചക്ര ബ്രാൻഡുകളാണ് ജപ്പാനിലുള്ളത്. എന്നിട്ടും ഇവരുടെ ഈ ഭീകരന്മാരെ ആരെയും ഇന്ത്യയിൽ എത്തിച്ചിരുന്നില്ല. എന്നാൽ കവാസാക്കി മോട്ടോര് സൈക്കിള്സ് – ഇന്ത്യയിലെ ഈ മുറവിളി...
By adminജൂൺ 1, 20241994 ൽ അവതരിപ്പിച്ച ഇവൻറെ 30 പിറന്നാൾ ആഘോഷിക്കുകയാണ് ഹീറോ. ഒപ്പം ഓരോ കാലഘട്ടത്തിന് അനുസരിച്ചുള്ള ടെക്നോളജി ഒരു മടിയും കൂടാതെ എത്തുന്ന സ്‌പ്ലെൻഡർ റിൽ ഒരു വിഷമം – മാത്രം...
By adminമെയ് 31, 2024ഇന്ത്യയിൽ മികച്ച പെർഫോമൻസ് കുറഞ്ഞ വിലയിൽ നൽകുന്ന ബൈക്ക് ബ്രാൻഡ് ആണ് ബജാജ്. അത് ഒരു തവണ കൂടി തെളിച്ചിരിക്കുകയാണ് ഫ്ലാഗ്ഷിപ്പ് പൾസറിലൂടെ. എൻ എസ് 400 ഇസഡിൻറ്റെ 25 ഹൈലൈറ്റുകൾ...
By adminമെയ് 3, 2024പൾസർ നിരയിലെ ഏറ്റവും മികച്ച താരം ആരാണെന്നു ചോദിച്ചാൽ ഒരേ ഒരു ഉത്തരമേ ഒള്ളു, എൻ എസ് 200. എന്നാൽ ബജാജിന് പൾസർ എൻ എസ് 200 നേക്കാളും ഇഷ്ട്ടം എൻ...
By adminഏപ്രിൽ 10, 2024ഇന്ത്യയിൽ ഏറ്റവും മികച്ച ഇലക്ട്രിക്ക് സ്കൂട്ടർ ബ്രാൻഡുകളിൽ ഒന്നാണ് എഥർ. സ്‌പോർട്ടി സ്കൂട്ടർ നിർമ്മാതാക്കളായ ഇവർ കളി ഒന്ന് മാറ്റി പിടിക്കുകയാണ് റിസ്റ്റ എന്ന ഫാമിലി സ്കൂട്ടറിലൂടെ. എന്തൊക്കെയാണ് റിസ്റ്റയുടെ വിശേഷങ്ങൾ...
By adminഏപ്രിൽ 6, 2024ഇന്ത്യയിൽ കുഞ്ഞൻ ഹാർലിയുമായി കളം നിറയുമ്പോൾ, അമേരിക്കയിൽ ഇലൿട്രിഫൈഡ് ആയ കുഞ്ഞൻ മോട്ടോർസൈക്കിളിനെയാണ് ഹാർലി രംഗത്ത് ഇറക്കിയിരിക്കുന്നത്. ഹാർലിയുടെ ഇലക്ട്രിക്ക് ബ്രാൻഡ് ആയ ലീവ്വെയറിൻറെ മൂന്നാമത്തെ മോഡലാണ് മൾഹോളണ്ട്. കഴിഞ്ഞ രണ്ടു...
By adminമാർച്ച് 23, 2024യൂറോപ്യൻ മാർക്കറ്റിൽ ഹോണ്ടയുടെ എൻട്രി ലെവൽ മോഡലാണ് സി ബി 125 ആർ. നിയോ കഫേ റൈസർ ഡി എൻ എ പിന്തുടർന്ന് എത്തുന്ന ഇവന്. 2024 എഡിഷനിൽ കുറച്ചു മാറ്റങ്ങൾ...
By adminമാർച്ച് 22, 2024ഇന്ത്യയിൽ ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ വില കുറക്കുന്ന കാലം ആണല്ലോ. അതുകൊണ്ട് വിദ വി 1 ഉം ആ വഴി തന്നെ. വി 1 പ്ലസിൻറെ വിശേഷങ്ങൾ നോക്കാം. ഏകദേശം 30,000/- രൂപയുടെ...
By adminമാർച്ച് 4, 2024