2020 ഓടെ കരിസ്‌മ ഇന്ത്യയിൽ വില്പന അവസാനിപ്പിക്കുന്നു. ഇനി തട്ടിക്കൂട്ട് മോഡലുകൾ കൊണ്ട് ഇന്ത്യയിൽ പിടിച്ചു നിൽക്കാൻ സാധിക്കില്ല എന്ന തിരിച്ചറിവുമായാണ് ഈ പടിയിറക്കം. എന്നാൽ പഴയ മോഡലുകളുടെ പേര് എല്ലാം...
By Alin V Ajithanമെയ് 8, 2023കരിസ്‌മയുടെ അപ്ഡേറ്റഡ് വേർഷനാണ് ഇസഡ് എം ആർ ബ്രാൻഡിൽ വരുന്നത്. എല്ലാ തവണയും ഇസഡ് എം ആർ അവതരിപ്പിക്കുമ്പോളും ഹീറോക്ക് വലിയ തിരിച്ചടികളാണ് ഉണ്ടാകാറുള്ളത്. ആദ്യ തലമുറ എത്തി ഒരു വർഷം...
By Alin V Ajithanമെയ് 2, 20232011 – 2014 എന്നീ വർഷങ്ങളിൽ വലിയ മുന്നേറ്റമാണ് എൻട്രി ലെവൽ സ്പോർട്സ് ബൈക്ക് നിരയിൽ ഉണ്ടായത്. ഹോണ്ടയുമായി പിരിഞ്ഞെങ്കിലും ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് ഹീറോ മോട്ടോ കോർപ്പിൻറെ നിൽപ്പ്....
By Alin V Ajithanഏപ്രിൽ 29, 20232010 ൽ ഹീറോയും ഹോണ്ടയും പിരിയുന്നു. ഹോണ്ട പിരിഞ്ഞു പോയതോടെ ഹീറോ മോട്ടോ കോർപ്പ് എന്നാക്കിയ പേരിലായി പിന്നെയുള്ള പ്രവർത്തനം. കരിസ്‌മ തുടങ്ങിയ മോഡലുകൾ എല്ലാം അതേ പേരിൽ തന്നെ വിപണിയിൽ...
By Alin V Ajithanഏപ്രിൽ 27, 2023ആർ 15 ഉം പൾസർ 220 യും കളം നിറഞ്ഞതോടെ കരിസ്‌മയുടെ സ്ഥിതി കുറച്ചു പരുങ്ങലിലായി. സേഫ് സോൺ പിടിച്ച ഹീറോ ഹോണ്ട വെള്ളം കുടിച്ചതോടെ. ആർ നെ പരിഷ്കരിക്കാൻ തന്നെ...
By Alin V Ajithanഏപ്രിൽ 26, 2023ഇന്ത്യയിലെ ആദ്യത്തെ എൻട്രി ലെവൽ പ്രീമിയം സ്പോർട്സ് ബൈക്കായിരുന്നു ഹീറോ ഹോണ്ട കരിസ്‌മ. എതിരാളികൾ ഇല്ലാതെ വിലസിയിരുന്ന കരിസ്‌മക്ക് പൊടുന്നെന്നെ രണ്ടു എതിരാളികൾ 2008 ൽ അവതരിപ്പിച്ചു. കരിസ്‌മയെ ഏറെ വിറപ്പിച്ച...
By Alin V Ajithanഏപ്രിൽ 21, 2023വർഷങ്ങളായി കരിസ്മയെ തളക്കാൻ ആരുമില്ലാതെ ആറ്റുനോറ്റു ഒരു എതിരാളി എത്തിയതാണ് പൾസർ 220. ആദ്യവരവിൽ ആകെ പാളിയെങ്കിലും വിട്ടു കൊടുക്കാൻ ബജാജ് തയ്യാർ ആയിരുന്നില്ല. വലിയ പരിഷ്‌കാരങ്ങൾ ഇല്ലാതെ പൾസർ 220...
By Alin V Ajithanഏപ്രിൽ 20, 2023അങ്ങനെ ഹോണ്ട ഒരുക്കിയ ഹീറോ കരിസ്‌മ ഇന്ത്യയിൽ ഒറ്റയാനായി നടക്കുന്ന കാലം. മികച്ച പ്രതികരണം ലഭിച്ചു വന്ന കരിസ്‌മയ വീഴ്ത്താൻ മറ്റൊരു ഇന്ത്യൻ ഇരുചക്ര നിർമ്മാതാവായ ബജാജ് പുതിയൊരു അസ്ത്രത്തെ അവതരിപ്പിച്ചു....
By Alin V Ajithanഏപ്രിൽ 17, 2023വർഷം 1999 മലിനീകരണ ചട്ടം കൂടുതൽ ശക്തമായതോടെ 2 സ്ട്രോക്കിൽ നിന്ന് 4 സ്‌ട്രോക്കിലേക്ക് മാറുന്ന കാലത്തിന് തുടക്കമായി. ആ നിരയിൽ വലിയ സാന്നിദ്യമായിരുന്നു സി ബി സി. ഹീറോ ജാപ്പനീസ്...
By Alin V Ajithanഏപ്രിൽ 16, 2023