ഇന്ത്യയിൽ ക്ലാസ്സിക് ജാവ ഇനി മുതൽ ജാവ 350. പേരിൽ മാത്രമല്ല കുറച്ചധികം മാറ്റങ്ങൾ പുത്തൻ മോഡലിൽ എത്തിയിട്ടുണ്ട്. ആദ്യം മാറ്റമില്ലാത്ത ഭാഗങ്ങൾ നോക്കിയാൽ ഡിസൈൻ, നിറങ്ങൾ, ഫീച്ചേഴ്‌സ് എന്നിവയിൽ മാറ്റമില്ല....