ഇന്ത്യയിൽ മൾട്ടി ബ്രാൻഡുകൾ കൊണ്ടുവന്നതിൽ ഒരാളാണ് കൈനെറ്റിക്. മോട്ടോ റോയൽ എന്ന പേരിൽ കുറച്ചു ഞെട്ടിക്കുന്ന ബ്രാൻഡുകൾ ഇന്ത്യയിൽ എത്തിച്ചത്. എം വി അഗുസ്റ്റ, ഹൈസങ്, എഫ് ബി മോണ്ടിയാൽ, എസ്...