കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ ഇരുചക്ര വിപണി കുറച്ചു സംഭവ ബഹുലമായിരുന്നു. റോയൽ എൻഫീൽഡ് ന്യൂസ് മേക്കർ ആയപ്പോൾ. തൊട്ടു താഴെ തന്നെ ബജാജ് ഉം ഉണ്ടായിരുന്നു. പുതിയ രണ്ടു മോഡലുകളാണ് എൻഫീൽഡിനെ...
By Alin V Ajithanനവംബർ 26, 2023കെ ട്ടി എമ്മിൻറെ കിഴിലുള്ള മോട്ടോർസൈക്കിൾ ബ്രാൻഡ് ആണ് ഹസ്ക്യുർണ. അതുകൊണ്ട് തന്നെ കെ ട്ടി എമ്മിൽ ഉണ്ടാകുന്ന മാറ്റങ്ങളും ഹസ്കിലും ഉണ്ടാകുന്നത് സ്വാഭാവികം ആണല്ലോ. 250 ഡ്യൂക്ക് എത്തിയതിന് പിന്നാലെ...
By Alin V Ajithanനവംബർ 22, 2023പോയ വാരത്തിലെ പ്രധാനപ്പെട്ട വാർത്തകളാണ് ഈ സെക്ഷനിലൂടെ പരിചയപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചത്തെയും പോലെ ഹീറോ തന്നെയാണ് ബ്രാൻഡ് ഓഫ് ദി വീക്ക് ആയി തിളങ്ങുന്നത്. ഹീറോക്കൊപ്പം ട്ടി വി എസ്,...
By Alin V Ajithanജൂലൈ 23, 2023ഹാർലി, ട്രിയംഫ് മോഡലുകൾ അവതരിപ്പിച്ചതോടെ. ഇന്ത്യയിൽ പല കമ്പനികളുടെയും പ്ലാനുകൾ മാറ്റി വരക്കുകയാണ്. എൻഫീൽഡിൻറെ പുതുക്കിയ പ്ലാൻ നമ്മൾ കണ്ടല്ലോ. ആ വഴി തന്നെയാണ് ബജാജിൻറെ മറ്റൊരു പങ്കാളിയായ ഹസ്കിയും വരുന്നത്....
By Alin V Ajithanജൂലൈ 17, 2023കെ ട്ടി എം കരുത്ത് പകരുന്ന മോഡലുകളാണ് സ്വീഡിഷ് ബ്രാൻഡായ ഹസ്കി നിരയിൽ ഉള്ളത്. ഇന്ത്യയിൽ അരങ്ങേറ്റം മോശമായെങ്കിലും കൂടുതൽ ശക്തിയോടെയാണ് ഹസ്കി തിരിച്ചു വരവിന് ഒരുങ്ങുകയാണ്. ഇത്തവണ 390 യുടെ...
By Alin V Ajithanജൂൺ 4, 2023കഴിഞ്ഞ ആഴ്ചയിലെ പ്രധാനപ്പെട്ട വാർത്തകളിൽ ഇന്ത്യൻ വിശേഷങ്ങൾക്കൊപ്പം തന്നെ ഇന്റർനാഷണൽ വാർത്തകളും ഇടം പിടിച്ചിട്ടുണ്ട്. അപ്പോൾ കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വാർത്തകൾ നോക്കാം. കരുത്ത് കൂട്ടാൻ എലിമിനേറ്റർ അഞ്ചാമത്തെ വാർത്തയായി...
By Alin V Ajithanഏപ്രിൽ 30, 2023കെ ട്ടി എമ്മിൻറെ മോഡേൺ ക്ലാസിക് സഹോദരനാണ് ഹസ്കി. സ്വീഡിഷ് കമ്പനിയായ ഇവരുടെ മോഡേൺ ക്ലാസിക് ഡിസൈനും കെ ട്ടി എം കരുത്ത് നൽകുന്ന എൻജിനുമാണ് ഈ കൂട്ടുകെട്ടിലെ ഓരോ മോഡലുകൾക്കും...
By Alin V Ajithanഏപ്രിൽ 25, 2023