മോട്ടോർസൈക്കിൾ ലോകത്ത് ഇപ്പോൾ സൂപ്പർ സ്റ്റാർ പരിവേഷമാണ് കരിസ്‌മക്ക്. 29 ന് വിപണിയിൽ എത്തുന്ന കരിസ്‌മയുടെ വാർത്ത എത്തിയാൽ പിന്നെ ഒന്നാം സ്ഥാനത്തിന് ആരും മത്സരിക്കേണ്ട. ഈ ആഴ്ചയിലും പതിവ് തെറ്റിയിട്ടില്ല....
By Alin V Ajithanഓഗസ്റ്റ് 13, 2023കഴിഞ്ഞ മാസം ട്രിയംഫും ഹാർലിയും ചേർന്ന് രണ്ടു ബോംബുകൾ പൊട്ടിച്ചു. വിലകൊണ്ട് ഞെട്ടിച്ച തങ്ങളുടെ കുഞ്ഞൻ മോഡലുകൾക്ക്.മികച്ച വരവേൽപ്പാണ് ഇന്ത്യൻ വിപണിയിൽ നിന്ന് കിട്ടിയത്. അവതരിപ്പിച്ച് ഒരു മാസം കഴിയുമ്പോൾ ഇതാ...
By Alin V Ajithanഓഗസ്റ്റ് 9, 2023ഇന്ത്യയിൽ ട്രിയംഫും ഹാർലിയും ചേർന്ന് വലിയ ചലനങ്ങൾ ഉണ്ടാക്കിയതിന്. ഏറ്റവും പ്രധാന കാരണം വിലയാണ്. ഇരുവരും ഞെട്ടിക്കുന്ന വിലയിലാണ് തങ്ങളുടെ കുഞ്ഞൻ മോഡലുകളെ അവതരിപ്പിച്ചിരുന്നത്. എന്നാൽ ട്രിയംഫ് ആദ്യമേ തന്നെ പറഞ്ഞിരുന്നു....
By Alin V Ajithanഓഗസ്റ്റ് 2, 2023ഹാർലി എന്ന് പേര് കേൾക്കുമ്പോൾ നമ്മുക്ക് ആദ്യം ഓടി എത്തുന്നത് ക്രൂയ്സർ ബൈക്കുകളാണ്. എന്നാൽ പുതിയ സാഹചര്യത്തിൽ ക്രൂയ്സർ മോഡലുകളുടെ മാർക്കറ്റ് കുറയുമ്പോൾ. ആ വഴി വഴി പിടിച്ചിട്ട് കാര്യമില്ല എന്ന്...
By Alin V Ajithanജൂലൈ 22, 2023ഇന്ത്യയിൽ ഹാർലിക്ക് ഒഫീഷ്യൽ ആയി വലിയ നിര ഷോറൂമുകളില്ല. എൻഫീൽഡുമായി മത്സരിക്കുമ്പോൾ ഷോറൂമുകൾ വലിയ ഘടകമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഷോറൂമുകൾ ഉള്ള ബ്രാൻഡുകളിൽ ഒന്നാണ് എൻഫീൽഡ്. കന്യാകുമാരി മുതൽ ഹിമാലയസ്സ്...
By Alin V Ajithanജൂലൈ 15, 2023അമേരിക്കൻ വാഹന നിർമാതാവായ ഹാർലിയും നമ്മുടെ സ്വന്തം ഹീറോയും കൈ കൊടുത്തത് വെറുതെ ആയില്ല. റോയൽ എൻഫീൽഡിനെ ഞെട്ടിക്കുന്ന എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചാണ് പുത്തൻ മോഡൽ വിപണിയിൽ എത്തിയിരിക്കുന്നത്. ഇപ്പോൾ നടന്ന...
By Alin V Ajithanജൂലൈ 3, 2023ഇന്ത്യയിൽ ഹീറോ തങ്ങളുടെ പുതിയ എക്സ്ട്രെയിം 160 ആറിനെ അവതരിപ്പിച്ചിരിക്കുകയാണ്. ഈ മോട്ടോർസൈക്കിൾ എത്തുന്നതിന് മുൻപ് വലിയ ചർച്ചയുണ്ടായിരുന്നു. ഇതൊരു 160 ആണോ അതോ 200 ആണോ എന്നത്. നമ്മുടെ കമ്മ്യൂണിറ്റിയിലെ...
By Alin V Ajithanജൂൺ 15, 2023ഇന്ത്യയിൽ റോയൽ എൻഫീൽഡ് മോഡലുകളുമായി മത്സരിക്കാൻ ഹാർലി ഒരുക്കുന്ന കുഞ്ഞൻ മോഡലിൻറെ അൺ ഒഫീഷ്യലി ബുക്കിംഗ് ആരംഭിച്ചു. പ്രീമിയം ബ്രാൻഡ് ആയ ഹാർലിയുടെ ബുക്കിംഗ് എമൗണ്ട് കുറച്ചു കട്ടിയാണ്. ഇപ്പോൾ പുറത്ത്...
By Alin V Ajithanജൂൺ 3, 2023ലോക വിപണിയിൽ ഇന്ത്യൻ ബ്രാൻഡുകളുടെ മോഡലുകൾ അത്ര മികച്ചതല്ല എന്ന് നമുക്ക് എല്ലാവർക്കും അറിയാം. ഡിസൈൻ, ടെക്നോളജി, പെർഫോമൻസ് എന്നിവയിൽ അത്ര മികച്ചതല്ല ഇന്ത്യൻ പ്രോഡക്റ്റ് പോർട്ട്ഫോളിയോ. ഇന്ത്യൻ വിപണി പോലെ...
By Alin V Ajithanമെയ് 28, 2023ഇന്ത്യയിൽ വലിയൊരു പങ്കാളിതം കൂടി വെളിച്ചം കാണുകയാണ്. ഇന്ത്യയിലെ വമ്പനായ ഹീറോയും, അമേരിക്കയിലെ കൊമ്പനായ ഹാർലിയുമായി പുതിയ മോഡൽ ഒരുക്കുന്നത്. ഇന്ത്യയിലെ വലിയ വിപണി ലക്ഷ്യമിട്ടാണ് ഹാർലിയുടെ കുഞ്ഞൻ മോഡൽ വിപണിയിൽ...
By Alin V Ajithanമെയ് 25, 2023