ഇന്ത്യയിൽ കുഞ്ഞൻ ഹാർലിയുമായി കളം നിറയുമ്പോൾ, അമേരിക്കയിൽ ഇലൿട്രിഫൈഡ് ആയ കുഞ്ഞൻ മോട്ടോർസൈക്കിളിനെയാണ് ഹാർലി രംഗത്ത് ഇറക്കിയിരിക്കുന്നത്. ഹാർലിയുടെ ഇലക്ട്രിക്ക് ബ്രാൻഡ് ആയ ലീവ്വെയറിൻറെ മൂന്നാമത്തെ മോഡലാണ് മൾഹോളണ്ട്. കഴിഞ്ഞ രണ്ടു...
By adminമാർച്ച് 23, 2024