നമ്മുടെ നാട്ടിൽ ഉത്സവകാലമാണല്ലോ, പെരുന്നാളും പൂരവുമായി ആഘോഷങ്ങൾ പൊടി പൊടിക്കുമ്പോൾ നമ്മൾ വാഹനങ്ങളെ ഇഷ്ട്ടപ്പെടുന്നവരുടെയും ആഘോഷങ്ങൾ ഇങ്ങെത്തി കഴിഞ്ഞു. പ്രധാനപ്പെട്ട നാലു ആഘോഷങ്ങളുടെ ഓർമ്മ പ്പെടുത്തലാണ്. ആദ്യം രണ്ടു ആഘോഷത്തിലേക്കാണ്...
By adminഒക്ടോബർ 31, 2022