അടുത്ത തലമുറ ഇന്ധനം ഇലക്ട്രിക്ക് ആകുമെന്നാണ് എല്ലാവരുടെയും കണക്ക് കൂട്ടൽ. എന്നാൽ കൽക്കരി കത്തിച്ച് വൈദ്യുതി ആക്കിയാൽ മലിനീകരണം കുറയുമോ എന്ന ഒരു മറു ചോദ്യമുണ്ട്. എന്തായാലും ഇലക്ട്രിക്ക് വിപണി കുതിക്കുകയാണ്....