പെട്രോളിന് പകരം എഥനോൾ ഇന്ധനമാകുന്ന ബൈക്കുകൾ ഈ വർഷം തന്നെ ഇന്ത്യയിൽ പ്രതീഷിക്കാം. അതിനുള്ള സൂചനയായി ഓട്ടോ എക്സ്പോയിൽ കുറച്ചധികം എഥനോൾ കരുത്ത് പകരുന്ന മോട്ടോർസൈക്കിൾ പ്രദർശിപ്പിച്ചിട്ടുണ്ട്. അതിൽ ഭൂരിപക്ഷവും ഇന്ത്യയിൽ...
By Alin V Ajithanജനുവരി 13, 2023ഇന്ത്യയിൽ 2019 ലാണ് ആദ്യ എഥനോൾ കരുത്തുമായി ഒരു മോട്ടോർസൈക്കിൾ എത്തുന്നത്. അത് മറ്റാരുമല്ല നമ്മുടെ ട്ടി വി എസ് ആയിരുന്നു. അപ്പാച്ചെ ആർ ട്ടി ആർ 200 ന് 100%...
By Alin V Ajithanജനുവരി 12, 2023ഹോണ്ട ഇന്ത്യയിൽ ഒന്നാം സ്ഥാനം പിടിക്കാൻ തന്നെയാണ് തീരുമാനം എന്ന് നേരത്തെ അറിയിച്ചിരുന്നു. അതിനായി വലിയ പ്ലാനുകൾ അവതരിപ്പിച്ച ഹോണ്ടയുടെ ഇന്ത്യയിൽ കറങ്ങി നടക്കുന്ന എക്സ് ആർ ഇ 300 ഓട്ടോ...
By Alin V Ajithanജനുവരി 12, 2023ഇന്ത്യ ഇലക്ട്രിക്ക് മോഡലുകളിലേക്ക് മാറുമ്പോൾ കവാസാക്കി, ഹോണ്ട, ട്രിയംഫ്, ട്ടി വി എസ്, യമഹ തുടങ്ങിയവർ എല്ലാം മലിനീകരണം കുറഞ്ഞ മറ്റ് ഇന്ധനങ്ങളുടെയും സാധ്യത തേടുന്നുണ്ട്. അങ്ങനെ ഇപ്പോൾ ഉയർന്ന് കേൾക്കുന്ന...
By Alin V Ajithanജനുവരി 12, 2023