2023 ഓഗസ്റ്റിൽ ഓല ഒരു പ്രഖ്യാപനം നടത്തിയിരുന്നു. തങ്ങൾ ഇലക്ട്രിക്ക് ബൈക്കുകളും നിർമ്മിക്കാൻ ഒരുങ്ങുന്നു എന്ന്. അതിനായി 4 കോൺസെപ്റ്റുകൾ അന്ന് പ്രദർശ്ശിപ്പിച്ചിരുന്നു. അതിൽ ആദ്യമായി – പ്രൊഡക്ഷന് ഒരുങ്ങാനായി എത്തുന്നത്...
By adminമെയ് 11, 20242022 നവംബറിലാണ് ഇന്ത്യയിലെ ഏറ്റവും പെർഫോമൻസ് കൂടിയ ഇലക്ട്രിക്ക് താരമായ എഫ് 77 നെ നമ്മുടെ ഡി ക്യു ലോഞ്ച് ചെയ്യുന്നത്. പെർഫോമൻസിൽ മാത്രമല്ല വിലയിലും ഞെട്ടിക്കുന്ന ഇവൻറെ അപ്ഡേറ്റഡ് –...
By adminഏപ്രിൽ 23, 2024ഇന്ത്യയിൽ ഇലക്ട്രിക്ക് സ്കൂട്ടർ വന്നതോടെ ആക്റ്റിവക്ക് കുറച്ചു ക്ഷീണകാലമാണ്. എന്നാൽ ഹോണ്ടക്ക് ഏറ്റവും പ്രിയപ്പെട്ട സ്കൂട്ടർ വിപണിയെ വീണ്ടെടുക്കാൻ എത്തുകയാണ്. ഇന്റർനാഷണൽ മാർക്കറ്റിലെ – ഏതെങ്കിലും മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ഇന്ത്യ...
By adminഏപ്രിൽ 21, 2024ഇന്ത്യയിൽ ഏറ്റവും മികച്ച ഇലക്ട്രിക്ക് സ്കൂട്ടർ ബ്രാൻഡുകളിൽ ഒന്നാണ് എഥർ. സ്‌പോർട്ടി സ്കൂട്ടർ നിർമ്മാതാക്കളായ ഇവർ കളി ഒന്ന് മാറ്റി പിടിക്കുകയാണ് റിസ്റ്റ എന്ന ഫാമിലി സ്കൂട്ടറിലൂടെ. എന്തൊക്കെയാണ് റിസ്റ്റയുടെ വിശേഷങ്ങൾ...
By adminഏപ്രിൽ 6, 2024ഇന്ത്യയിൽ കുഞ്ഞൻ ഹാർലിയുമായി കളം നിറയുമ്പോൾ, അമേരിക്കയിൽ ഇലൿട്രിഫൈഡ് ആയ കുഞ്ഞൻ മോട്ടോർസൈക്കിളിനെയാണ് ഹാർലി രംഗത്ത് ഇറക്കിയിരിക്കുന്നത്. ഹാർലിയുടെ ഇലക്ട്രിക്ക് ബ്രാൻഡ് ആയ ലീവ്വെയറിൻറെ മൂന്നാമത്തെ മോഡലാണ് മൾഹോളണ്ട്. കഴിഞ്ഞ രണ്ടു...
By adminമാർച്ച് 23, 2024ഇന്ത്യയിൽ ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ വില കുറക്കുന്ന കാലം ആണല്ലോ. അതുകൊണ്ട് വിദ വി 1 ഉം ആ വഴി തന്നെ. വി 1 പ്ലസിൻറെ വിശേഷങ്ങൾ നോക്കാം. ഏകദേശം 30,000/- രൂപയുടെ...
By adminമാർച്ച് 4, 2024ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക്ക് ബ്രാൻഡുകളിൽ ഒന്നായ എഥർ. തങ്ങളുടെ 2022 ഡിസംബർ മാസത്തെ ഓഫർ പ്രഖ്യാപിച്ചു. പ്രത്യേക ആനുകൂല്യങ്ങൾ, ധനസഹായ ഓപ്ഷനുകൾ, എക്സ്ചേഞ്ച് സ്കീമുകൾ അടങ്ങുന്നതാണ് ഒരു മാസം നീണ്ടു...
By adminഡിസംബർ 4, 2022ഇന്ത്യയിലെ വലിയ ചുവടുവയ്പ്പാണ് ഇന്ത്യൻ സ്റ്റാർട്ട് അപ്പ് കമ്പനിയായ അൾട്രാവൈലറ്റ് നടത്തിയത്. ഇലക്ട്രിക്ക് വിപണി ബഡ്‌ജറ്റ് മോഡലുകളിൽ ഒതുങ്ങി നിൽകുമ്പോൾ. ഇന്ത്യയിലെ തന്നെ ഏറ്റവും വില കൂടിയ ഇലക്ട്രിക്ക് സ്പോർട്സ് മോട്ടോർസൈക്കിൾ അൾട്രാവൈലറ്റ്...
By adminനവംബർ 29, 2022ഇലക്ട്രിക്ക് വിപണി കുത്തിക്കുക്കയാണ് ഇന്നലെ ഇന്ത്യയിൽ എൻട്രി ലെവൽ സ്പോർട്സ് ബൈക്കിനോട് അടുത്ത് വരുന്ന ഇലക്ട്രിക്ക് ബൈക്ക് അവതരിപ്പിച്ച് ചൂട് മാറുന്നതിന് മുൻപ് ഇതാ ഇന്റർനാഷണൽ മാർക്കറ്റിൽ നിന്ന് പുതിയൊരു വാർത്ത വരുന്നു. സൂപ്പർ...
By adminനവംബർ 25, 2022