ഇന്ത്യൻ കോൺസെപ്റ്റുകളുടെ ജനപ്രീതി കണ്ട് എത്തിയ വിദേശ കൺസെപ്റ്റുകളും, റോഡിൽ എത്തിയവരെ നമ്മൾ കഴിഞ്ഞ ദിവസങ്ങളിൽ പരിചയപ്പെട്ടു. എന്നാൽ റോഡിൽ ടയർ കുത്താൻ സാധിക്കാൻ പറ്റാത്ത വിഭാഗക്കാരുണ്ട്. ഇവർ വർഷങ്ങളായി എവിടെ...
By Alin V Ajithanജനുവരി 8, 2023കോൺസെപ്റ്റുകൾ ആകെ ആറാടിയ ഓട്ടോ എക്സ്പോയിൽ വലിയ സ്വീകാര്യതയാണ് കിട്ടിയിരുന്നത്. അതുകൊണ്ട് തന്നെ ഇന്റർനാഷണൽ മാർക്കറ്റിലെ വമ്പന്മാരും കോൺസെപ്റ്റുമായി എത്തി. പറഞ്ഞ് തീരാത്ത ഹോണ്ടയുടെ കൺസെപ്റ്റ് അതിൽ റോഡിൽ എത്തിയ ഒരു...
By Alin V Ajithanജനുവരി 4, 2023ഇന്ത്യൻ ഓട്ടോ എക്സ്പോ ക്ഷയിച്ച തറവാട് ആണ് ഇപ്പോൾ. എന്നാൽ ആനയും അമ്പാരിയും ( പുതിയ മോഡലുകളും കോൺസെപ്റ്റുകളും) കൊണ്ട് നിറഞ്ഞ ഒരു ഭൂതകാലം ഇന്ത്യൻ ഓട്ടോ എക്സ്പോക്ക് ഉണ്ടായിരുന്നു. 1986...
By Alin V Ajithanജനുവരി 2, 2023ഇലക്ട്രിക് വിപണിയിലേക്ക് ചില കാര്യങ്ങൾ കാരണം 2027 ഓടെ മാത്രം എത്തുകയുള്ളു എന്ന് പറഞ്ഞ റോയൽ എൻഫീൽഡ്. ഇലക്ട്രിക്ക് വിപണിയിലും ഒരു കൺസെപ്റ്റുകളുമായി വരും മാസങ്ങളിൽ എത്താൻ ഒരുങ്ങുകയാണ്. അതിനായി ഒരുക്കിയ...
By Alin V Ajithanനവംബർ 23, 2022