ലോകം മുഴുവൻ ഇലക്ട്രിക്കിലേക്ക് നീങ്ങുമ്പോൾ ബജാജ് മാത്രം കുറച്ചു മാറ്റി ചിന്തിക്കുകയാണ്. ഇലക്ട്രിക് തരംഗത്തിൽ വലിയ തളർച്ച ഇല്ലാത്ത ബഡ്‌ജറ്റ് കമ്യൂട്ടർ നിരയിലേക്ക് സി എൻ ജി ബൈക്കുകമായാണ് ബജാജ് എത്തുന്നത്....