കുഞ്ഞൻ സൂപ്പർ സ്പോർട്ട് നിരയിൽ വലിയ എതിരാളികൾ ഇല്ലാതെയാണ് കവാസാക്കി കടന്ന് പോകുന്നത്. എന്നാൽ ഈ മാർക്കറ്റ് ലക്ഷ്യമിട്ട് ചൈനക്കാർ എത്തുന്നുണ്ട്. കോവ് തങ്ങളുടെ 450 സിസി 4 സിലിണ്ടർ ബൈക്ക്...
By Alin V Ajithanഒക്ടോബർ 14, 2023ഇന്ത്യയിൽ ട്ടി വി എസിൻറെ ആഴ്ചയായിരുന്നു കഴിഞ്ഞു പോയത്. തങ്ങളുടെ ഇന്റർനാഷണൽ താരത്തെ ഇറക്കിയതാണ് ട്ടി വി എസിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചതെങ്കിൽ. ഹാർലി, സുസൂക്കി, അപ്രിലിയ എന്നിവർക്കൊപ്പം. ക്വിഡിയൻ എന്ന...
By Alin V Ajithanസെപ്റ്റംബർ 10, 2023ചൈനീസ് ബൈക്കുകളിൽ ഭൂരിപക്ഷം മോഡലുകളും അത്ര ഞെട്ടിക്കുന്ന സ്പെകുമായി വരുന്നവരല്ല. എന്നാൽ ഇപ്പോൾ കുറച്ചു ഞെട്ടിക്കുന്ന ടെക്നോളോജിയുമായി ചില ബൈക്ക് കമ്പനികൾ രംഗത്തുണ്ട്. ചെറിയ മോഡലുകളിൽ അങ്ങനെ എടുത്ത് പറയേണ്ട ഒരു...
By Alin V Ajithanസെപ്റ്റംബർ 9, 2023വലിയ ബ്രാൻഡുകൾ ഒന്നും ഇലക്ട്രിക്ക് വിപണിയിൽ അത്ര സജീവമല്ല. എന്നാൽ എല്ലാവരും അണിയറയിൽ കുറച്ചധികം മോഡലുകളുടെ ഒരുക്കുന്നുണ്ട് താനും. അതിൽ കവാസാക്കി തങ്ങളുടെ ലൗഞ്ചിനായി ഒരുങ്ങുമ്പോൾ. അതേ വഴിയിലാണ് ചൈനയിലെ കൊമ്പന്മാർ....
By Alin V Ajithanഓഗസ്റ്റ് 18, 2023ലോകത്തിലെ മികച്ച ബൈക്കുകൾക്ക് എല്ലാം ഒരു ചൈനീസ് അപരനുണ്ടാകും. അതിൽ ഇതാ ബി. എം. ഡബിൾ യൂ. ജി 310 ആറിനെ അടിസ്ഥാനപ്പെടുത്തിയും കുറച്ചാളുകൾ. കഴിഞ്ഞ ദിവസം നിൻജ 300 നെ...
By Alin V Ajithanഓഗസ്റ്റ് 11, 2023അമേരിക്കയിൽ കാറുകളിൽ 96% ഓട്ടോമാറ്റിക് ഗിയർബോക്‌സുകളോട് കൂടിയ കാറുകളാണ്. അവിടെക്കാണ് പുതിയൊരു പരീക്ഷണവുമായി ചൈനീസ് കമ്പനിയായ ഹാൻവേ വരുന്നത്. മോട്ടോർസൈക്കിളിൻറെ രൂപവും ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഒരു സ്കൂട്ടർ ബൈക്ക് വെനം എക്സ്...
By Alin V Ajithanഓഗസ്റ്റ് 6, 2023ആർ ആർ എന്ന് കേട്ടാൽ ബൈക്ക് പ്രാന്തന്മാരായ നമുക്ക് മനസ്സിൽ ഒരു ലഡു പൊട്ടും. എന്നാൽ ചൈനയിൽ അവതരിപ്പിച്ച ക്യു ജെ യുടെ എസ് ആർ കെ 600 ആർ ആറിനെ...
By Alin V Ajithanജൂലൈ 20, 2023കെ ട്ടി എമ്മിൻറെ സിലിണ്ടർ റോക്കറ്റ് എന്നറിയുന്ന 390 ക്ക് ഇന്ത്യയിലെ വില 2.97 ലക്ഷം. മസിൽ പെരുപ്പിച്ച് വരുന്ന ഹാർലിയുടെ ഫാറ്റ് ബോബിന് വില 20.50 ലക്ഷം രൂപ. എന്നാൽ...
By Alin V Ajithanജൂൺ 17, 2023ഇന്ത്യയിൽ വ്യത്യാസ്ത മോഡലുകൾ മിടുക്കന്മാരാണ് ചൈനീസ് വാഹന നിർമ്മാതാക്കൾ. ഇന്ത്യയിൽ ഇതുവരെ കേട്ടിട്ടില്ലാത്ത സ്പെക്കുമായി എത്തിയ ചൈനീസ് ബ്രാൻഡുകളുടെ കൂട്ടത്തിലാണ് സി എഫ് മോട്ടോയും. ഇന്ത്യയിൽ സി എഫ് മോട്ടോക്ക് പ്രീമിയം...
By Alin V Ajithanഏപ്രിൽ 20, 2023കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യയിൽ ചൈനീസ് ബൈക്കുകളുടെ അതിപ്രസരമായിരുന്നു. 125 മുതൽ 650 സിസി വരെയുള്ള മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച ഇവർ. വലിയ ഡിസ്‌കൗണ്ട് ആണ് തങ്ങളുടെ മോഡലുകൾക്ക് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്....
By Alin V Ajithanഏപ്രിൽ 11, 2023