ചൈനീസ് ബൈക്ക് ബ്രാൻഡുകൾ ഇപ്പോൾ വലിയ കുതിച്ചു ചാട്ടമാണ് നടത്തുന്നത്. ഡിസൈനിൽ ലോക നിലവാരത്തിലേക്ക് എത്താൻ എല്ലാ ബ്രാൻഡുകളുടെയും ഡിസൈൻ കോപ്പി അടിക്കുകയാണ് ചെയ്തിരുന്നതെങ്കിൽ. ടെക്‌നോളജിയിൽ മുന്നിൽ എത്താൻ മുൻ നിര...
By Alin V AjithanFebruary 24, 2023വേഗത, എൻജിൻ, വില എന്നിവയാണ് ബാക്കി മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 390 യെ മുന്നിൽ എത്തിക്കുന്ന ഘടകങ്ങൾ. ഇന്ത്യയിൽ ഇവനെ വെല്ലുന്ന മോട്ടോർസൈക്കിൾ ഇല്ലെങ്കിലും വിദേശത്ത് ഒരാൾ ജനിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ വിപണിയിൽ എത്താൻ...
By Alin V AjithanFebruary 11, 2023ലോകത്തിലെ ഏറ്റവും വേഗത കൂടിയ വാഹനങ്ങളിൽ ഒന്നാണ് ബുഗാട്ടി. മണിക്കൂറിൽ 490 കിലോ മീറ്റർ വേഗതയിൽ പറക്കുന്ന ആ കാറുകൾക്ക് 285 സെക്ഷൻ ടയറുകളാണ് കമ്പനി നൽകുന്നത്. എന്നാൽ ചൈനീസ് കമ്പനികൾ...
By Alin V AjithanFebruary 10, 2023ഭ്രാന്തമായ മോട്ടോർസൈക്കിളുകൾ ഒരുക്കുകയാണ് ചൈനീസ് കമ്പനികൾ. ഡിസൈനിൽ കോപ്പി അടി നിർത്തി എൻജിൻ വിഭാഗത്തിലും പുതിയ മാറ്റങ്ങളുടെ കാറ്റ് വീശുകയാണ്. കോവ് കവാസാക്കിയെ 4 സിലിണ്ടർ മോഡലുകൊണ്ടാണ് ഞെട്ടിച്ചതെങ്കിൽ. കവാസാക്കിയെ വീണ്ടും...
By Alin V AjithanJanuary 31, 2023ചൈനയിൽ നിന്ന് ഉണ്ടാകുന്ന മോഡലുകൾക്കെല്ലാം ചില പ്രത്യകതകളുണ്ട്. ലോകമറിയുന്ന നല്ലൊരു മോഡലിൻറെ ഡിസൈൻ അങ്ങനെ തന്നെ കോപ്പി അടിക്കും. അതിന് ശേഷം അത്ര കരുത്തില്ലാത്ത ഒരു എൻജിൻ. ഒടുക്കത്തെ ഭാരം തുടങ്ങിയവയാണ്...
By Alin V AjithanJanuary 17, 20234 സിലിണ്ടർ ബൈക്കുകളുടെ ജനപ്രീതി കുറഞ്ഞു വരുകയാണ്. ഈ സാഹചര്യത്തിൽ പല വമ്പന്മാരും അവിടെ നിന്ന് പിന്നോട്ട് പോകുമ്പോൾ കവാസാക്കിയുടെ ഒരു വാക്കുണ്ട് 250, 600, 1000 സിസി, 4 സിലിണ്ടർ...
By Alin V AjithanDecember 22, 2022