ഇന്ത്യയിൽ ചൈനീസ് മോഡലുകളുടെ കുത്തൊഴുക്കാണ് ഓട്ടോ എക്സ്പോയിൽ കണ്ടത്. എന്നാൽ പ്രീമിയം നിരയിൽ മാത്രം അധികമായി ഒതുങ്ങി നിൽക്കുന്ന ചൈനീസ് നിർമ്മാതാക്കൾ കുഞ്ഞൻ മോഡലുകളിലേക്കും എത്തുകയാണ്. എന്നാൽ പ്രീമിയം സ്വഭാവം അങ്ങനെ...
By Alin V Ajithanജനുവരി 16, 2023ഇന്ത്യയിൽ ചൈനീസ് ഇരുചക്ര നിർമ്മാതാക്കൾ ഇറക്കുന്ന മോഡലുകൾ എല്ലാം നമ്മുക്ക് അത്ര പരിചിതമായ മോഡലുകൾ അല്ല. അത് പോലെ തന്നെ ഓട്ടോ എക്സ്പോ 2023 ൽ ഒരിടിവെട്ട് സിംഗിൾ സിലിണ്ടർ ക്രൂയ്സറിന്...
By Alin V Ajithanജനുവരി 14, 2023ചൈനീസ് തരംഗത്തിൽ സിലിണ്ടർ കരുത്തന്മാരേ അവതരിപ്പിച്ച സോൺറ്റെസ്സ്. വരവറിയിച്ച് രണ്ടു മോഡലുകൾ കൂടി ഓട്ടോ എക്സ്പോയിൽ പ്രദർശനത്തിന് എത്തിച്ചിട്ടുണ്ട്. ഒരുവൻ ഇപ്പോഴുള്ള സോൺറ്റെസ്സ് നിരയിലെ 350 സിസി പവർ ക്രൂയിസറും മറ്റൊരാൾ...
By Alin V Ajithanജനുവരി 14, 2023കഴിഞ്ഞ വർഷം ഹോണ്ട തങ്ങളുടെ 500 സിസി സി ബി 500 എഫിനെ കുറിച്ചുള്ള അഭിപ്രായം അറിയുന്നതിനായി ബാംഗ്ലൂർ ബിഗ് വിങ് ഷോറൂമിൽ എത്തിച്ചിരുന്നു. മികച്ച പ്രതികരണം കിട്ടിയതിനെ തുടർന്ന് ഇന്ത്യയിൽ...
By Alin V Ajithanജനുവരി 13, 2023ഹോണ്ടക്ക് ക്രൂയ്‌സർ മോഡലുകൊണ്ട് അർബൻ സാഹസികനെ അവതരിപ്പിക്കാമെങ്കിൽ. ബെൻഡ അവതരിപ്പിക്കുന്നത് ക്രൂയ്സർ മോഡലിനെ അടിസ്ഥാനപ്പെടുത്തിയുള്ള നേക്കഡ് താരത്തെയാണ്. എൽ എഫ് എസ് 700 കൺസെപ്റ്റിൽ നിന്ന് പോരുകയും ചെയ്തു റോഡ് മോഡലിലേക്ക്...
By Alin V Ajithanജനുവരി 13, 20232023 ഓട്ടോ എക്സ്പോ കളർ ആകാൻ വന്ന ചൈനീസ് ഇരുചക്ര നിർമാതാക്കളുടെ ഇടയിൽ ഒരാൾ കൂടി ഉണ്ട്. ഇന്നലെ പരിചയപ്പെട്ട ഡാർക്ക് ഫ്ലാഗ് വി4, 500 സിസി ആയിരുന്നെങ്കിൽ. ഇനി വരുന്നത്...
By Alin V Ajithanജനുവരി 13, 2023പെട്രോളിന് പകരം എഥനോൾ ഇന്ധനമാകുന്ന ബൈക്കുകൾ ഈ വർഷം തന്നെ ഇന്ത്യയിൽ പ്രതീഷിക്കാം. അതിനുള്ള സൂചനയായി ഓട്ടോ എക്സ്പോയിൽ കുറച്ചധികം എഥനോൾ കരുത്ത് പകരുന്ന മോട്ടോർസൈക്കിൾ പ്രദർശിപ്പിച്ചിട്ടുണ്ട്. അതിൽ ഭൂരിപക്ഷവും ഇന്ത്യയിൽ...
By Alin V Ajithanജനുവരി 13, 2023ഇന്ത്യയിൽ 2019 ലാണ് ആദ്യ എഥനോൾ കരുത്തുമായി ഒരു മോട്ടോർസൈക്കിൾ എത്തുന്നത്. അത് മറ്റാരുമല്ല നമ്മുടെ ട്ടി വി എസ് ആയിരുന്നു. അപ്പാച്ചെ ആർ ട്ടി ആർ 200 ന് 100%...
By Alin V Ajithanജനുവരി 12, 2023ഹോണ്ട ഇന്ത്യയിൽ ഒന്നാം സ്ഥാനം പിടിക്കാൻ തന്നെയാണ് തീരുമാനം എന്ന് നേരത്തെ അറിയിച്ചിരുന്നു. അതിനായി വലിയ പ്ലാനുകൾ അവതരിപ്പിച്ച ഹോണ്ടയുടെ ഇന്ത്യയിൽ കറങ്ങി നടക്കുന്ന എക്സ് ആർ ഇ 300 ഓട്ടോ...
By Alin V Ajithanജനുവരി 12, 2023ഇന്ത്യ ഇലക്ട്രിക്ക് മോഡലുകളിലേക്ക് മാറുമ്പോൾ കവാസാക്കി, ഹോണ്ട, ട്രിയംഫ്, ട്ടി വി എസ്, യമഹ തുടങ്ങിയവർ എല്ലാം മലിനീകരണം കുറഞ്ഞ മറ്റ് ഇന്ധനങ്ങളുടെയും സാധ്യത തേടുന്നുണ്ട്. അങ്ങനെ ഇപ്പോൾ ഉയർന്ന് കേൾക്കുന്ന...
By Alin V Ajithanജനുവരി 12, 2023