ഇന്ത്യയിൽ ഏറ്റവും മികച്ച ഇലക്ട്രിക്ക് സ്കൂട്ടർ ബ്രാൻഡുകളിൽ ഒന്നാണ് എഥർ. സ്‌പോർട്ടി സ്കൂട്ടർ നിർമ്മാതാക്കളായ ഇവർ കളി ഒന്ന് മാറ്റി പിടിക്കുകയാണ് റിസ്റ്റ എന്ന ഫാമിലി സ്കൂട്ടറിലൂടെ. എന്തൊക്കെയാണ് റിസ്റ്റയുടെ വിശേഷങ്ങൾ...