ലോകം മുഴുവൻ സാഹസിക തരംഗത്തിലാണ്. എല്ലാ എൻജിനുകളിലും സാഹസികന്മാർ എത്തുമ്പോൾ. സ്പെയിനിൽ തങ്ങളുടെ 125 സിസി സാഹസികനെ അവതരിപ്പിച്ചിരിക്കുമായാണ്. സ്പാനിഷ് ഇരുചക്ര നിർമാതാവായ റിജു മോട്ടോർസൈക്കിൾസ്. കുഞ്ഞൻ സാഹസികൻ അവെഞ്ചുറ 125...
By Alin V Ajithanജൂലൈ 24, 2023