ഓഫ് റോഡ് മോഡലുകൾ വില്പനയിൽ തിളങ്ങുമ്പോൾ ആ മാർക്കറ്റ് വലുതാക്കാൻ ഒരുങ്ങുകയാണ് കെ ട്ടി എം. 390 നിരയിൽ എൻഡ്യൂറോ കൂടി അണിയറയിൽ ഒരുങ്ങുന്നതായാണ് പുതിയ ചാര ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. എൻഡ്യൂറോ...