ഇന്ത്യയിൽ കഴിഞ്ഞ വർഷം അവതരിപ്പിച്ച മോഡലുകളെയാണ് ഈ സീരിസിലൂടെ പരിചയപ്പെടുത്തുന്നത്. 25 ഓളം ഇരുചക്ര നിർമാതാക്കളിൽ നിന്ന് ഏകദേശം 50 ഓളം മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ 2022 ൽ എത്തിയത്. സ്റ്റൈലിഷ്...