ബൈക്ക് വിപണിയിൽ അധികം ബോക്‌സർ എഞ്ചിനുകളുമായി മോഡലുകൾ എത്താറില്ല. എന്നാൽ വലിയ നിര തന്നെ ബോക്‌സർ എൻജിനുകൾ ഉള്ള ബൈക്ക് ബ്രാൻഡ് ആണ് ബിഎംഡബ്ലിയു 1250, 1300 ലിക്വിഡ് കൂൾഡ് ട്വിൻ...