കവാസാക്കിയുടെ വജ്രായുധമാണ് വില. ബജാജിൽ നിന്ന് 2017 ൽ പിരിഞ്ഞപ്പോൾ നിൻജ 300 നെ മുന്നിൽ നിർത്തിയാണ് കാവാസാക്കി ഇന്ത്യയിൽ പിടിച്ചു നിന്നത്. എന്നാൽ 7 വർഷം പിന്നിട്ടിട്ടും ബെസ്റ്റ് സെല്ലിങ്മോഡലിന്...