ചൊവ്വാഴ്‌ച , 26 സെപ്റ്റംബർ 2023
Home latest News സുസൂക്കിക്ക് റെക്കോർഡ് വില്പന
latest News

സുസൂക്കിക്ക് റെക്കോർഡ് വില്പന

ഓവർ ഓൾ ചാമ്പ്യനും സുസൂക്കി തന്നെ.

suzuki record sales july 2023
suzuki record sales july 2023

ഇന്ത്യയിൽ സുസൂക്കിയുടെ ഇരുചക്ര ഡിവിഷൻറെ പേര് സുസൂക്കി മോട്ടോർസൈക്കിൾസ് ഇന്ത്യ എന്നാണ്. പക്ഷേ സുസൂക്കിയുടെ 98 ശതമാനം വിൽക്കുന്നതും സ്കൂട്ടറുകളാണ്. അതിൽ ഭൂരിഭാഗം ആക്‌സസും, അക്സസ്സ് മേക്കർ ആയ സുസൂക്കി കഴിഞ്ഞ മാസത്തിൽ ഒരു റെക്കോർഡ് നേടിയിരിക്കുകയാണ്.

ഒരു ലക്ഷത്തിന് മുകളിലാണ് സുസൂക്കിയുടെ ജൂലൈ മാസത്തെ ആകെ വില്പന. ഇത് ഇന്ത്യയിലെയും ഇന്ത്യയിൽ നിന്ന് കപ്പൽ കയറിയ ആകെ യൂണിറ്റുകളുടെ കണക്കാണ്. ഇന്ത്യയിലെ കണക്ക് നോക്കിയാലും തീ പാറും.

മികച്ച വളർച്ചയോടെ 2023 ജൂൺ മാസത്തിനെ കടത്തി വെട്ടിയപ്പോൾ. ജൂലൈ 2022 നെയും കടത്തി വെട്ടിയ പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. പ്രമുഖ ബ്രാൻഡുകളായ ഹീറോ, ഹോണ്ട, ട്ടി വി എസ്, ബജാജ്, എൻഫീൽഡ് എന്നിവരിലാരും കഴിഞ്ഞ മാസം ഈ കുതിപ്പ് നടത്തിയിട്ടില്ല.

അപ്പോൾ കഴിഞ്ഞ മാസത്തെ ഇന്ത്യയിലെ പ്രമുഖരുടെ വില്പന നോക്കിയാല്ലോ.

ജൂലൈ 2023ജൂലൈ 2022വ്യത്യാസം%
ഹീറോ               3,71,204                4,30,684                  -59,480-13.8
ഹോണ്ട               3,10,867                4,02,701                  -91,834-22.8
ട്ടി വി എസ്               2,35,230                2,01,942                   33,28816.5
ബജാജ്               1,41,990                1,64,384                  -22,394-13.6
സുസൂക്കി                   80,309                    60,892                   19,41731.9
എൻഫീൽഡ്                   66,062                    46,529                   19,53342.0
ആകെ             12,05,662              13,07,132              -1,01,470-7.8
ജൂലൈ 2023ജൂൺ 2023വ്യത്യാസം%
ഹീറോ               3,71,204                4,22,757                  -51,553-12.2
ഹോണ്ട               3,10,867                3,02,756                      8,1112.7
ട്ടി വി എസ്               2,35,230                2,35,833                        -603-0.3
ബജാജ്               1,41,990                1,66,292                  -24,302-14.6
സുസൂക്കി                   80,309                    63,059                   17,25027.4
എൻഫീൽഡ്                   66,062                    67,498                    -1,436-2.1
ആകെ             12,05,662              12,58,195                  -52,533-4.2

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ഹാർലി എക്സ് 210 പരീക്ഷണ ഓട്ടത്തിൽ

ട്രിയംഫ് ഇന്ത്യയിൽ രണ്ടു എൻജിനുകളുമായി വരുമെന്നാണ് പറഞ്ഞിരുന്നത്. അതേ വഴി തന്നെയാണ് ഹാർലിയും വരുന്നത് എന്നാണ്...

കരിസ്‌മയുടെ വിലകയ്യറ്റം ഉടൻ

പുതിയൊരു മോട്ടോർസൈക്കിൾ ഇറങ്ങുമ്പോൾ തന്നെ ഓഫർ കൊടുക്കുന്ന ശീലം ഇന്ത്യൻ വാഹന വിപണിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ...

വലിയ പൾസറിൻറെ 3 വിശേഷങ്ങൾ

പൾസർ റേഞ്ച് കൂടുതൽ വിപുലീകരിക്കുന്നു എന്ന് ബജാജ് മേധാവി തന്നെ പറഞ്ഞിരുന്നു. അടുത്ത ആറു മാസം...

പുതിയ പൾസർ 150 വരുന്നു

അടുത്ത 6 മാസം പൾസർ മാനിയ ആവുമെന്നാണ് ബജാജിൻറെ മേധാവി കഴിഞ്ഞ പറഞ്ഞിട്ടുള്ളത്. അതിന് തിരി...