ചൊവ്വാഴ്‌ച , 28 നവംബർ 2023
Home international ട്ടി വി എസ് യൂറോപ്പിലേക്ക്
international

ട്ടി വി എസ് യൂറോപ്പിലേക്ക്

ഇന്ത്യക്കാർക്ക് അഭിമാന നിമിഷം

rr310 go to Europe
rr310 go to Europe

ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഇരുചക്ര ബ്രാൻഡ് ആണ് ട്ടി വി എസ്. ഇന്ത്യയിൽ മാത്രമല്ല ലോകമെബാടും 60 രാജ്യങ്ങളിലായി ട്ടി വി എസിന് വേരുകളുണ്ട്. അതിൽ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ മാത്രമാണ്.

ട്ടി വി എസിൻറെ പ്രവർത്തനം ഇപ്പോൾ കേന്ദ്രികരിച്ചിരിക്കുന്നത്. എന്നാൽ ബി എം ഡബിൾ യൂവുമായി ചേർന്ന് 310 എൻജിൻ എത്തിയതോടെ. യൂറോപ്യൻ നിലവാരത്തിലേക്ക് ഉയർന്ന ട്ടി വി എസ്, ഇനി വികസിത രാജ്യങ്ങളിലേക്ക് ചുവട് വക്കാൻ ഒരുങ്ങുകയാണ്.

2024 ഓടെ തന്നെ യൂറോപ്പിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. തങ്ങളുടെ പോർട്ട്ഫോളിയോയിൽ വലിയ നിര ത്രങ്ങൾ ഉണ്ടെങ്കിലും. പ്രീമിയം താരങ്ങളായ ആർ ട്ടി ആർ 310, ആർ ആർ 310, പുതിയ പെർഫോമൻസ് ഇലക്ട്രിക്ക് സ്കൂട്ടർ എക്സ് എന്നിവരായിരിക്കും.

യൂറോപ്പിൽ വിൽക്കാൻ ഉദ്ദേശിക്കുന്ന താരങ്ങൾ. ഇന്ത്യയിലെ പോലെ തന്നെഎതിരാളികൾ തന്നെയാകും അവിടെയും. പക്ഷേ ഇപ്പോഴത്തെ അവിടെത്തെ ട്രെൻഡ് അനുസരിച്ച് ചൈനീസ് മോഡലുകളും മത്സരത്തിന് ഉണ്ടാകും. കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചേഴ്സ് എന്നതാകും അവിടെത്തയും ട്ടി വി എസിൻറെ മുദ്രാവാക്യം.

അങ്ങനെ യൂറോപ്പിലെ ചില ചൈനക്കാരെ പരിചയപ്പെടാം.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കെ ട്ടി എം ആഡ്വഞ്ചുവർ 790 തിരിച്ചെത്തുന്നു

കെ ട്ടി എം നിരയിൽ 2019 ലാണ് എ ഡി വി 790 അമേരിക്കയിൽ എത്തുന്നത്....

കറുപ്പിൽ കുളിച്ച് ബി എസ് എയും

650 ട്വിൻസിനോട് മത്സരിക്കാൻ ക്ലാസ്സിക് ലെജൻഡ് ( മഹീന്ദ്ര ) തിരിച്ചു കൊണ്ടുവന്ന ബ്രാൻഡ് ആണ്...

ഭീകരൻ ആർ എസ് 457 അണിയറയിൽ

അപ്രിലിയയുടെ ആർ എസ് നിര ജനിച്ചിരിക്കുന്നത് ട്രാക്കിൽ നിന്നാണ്. അത് 125 മുതൽ 1100 സിസി...

ആർ 7 ന് സുസൂക്കിയുടെ മറുപടി

യമഹയുടെ ആർ 7 നെ എതിരിടാൻ സുസൂക്കി തങ്ങളുടെ മിഡ്‌ഡിൽ വൈറ്റ് താരത്തെ ഇ ഐ...