റോയൽ എൻഫീൽഡ് നിരയിലെ ആധുനിക മോഡൽ ഹിമാലയൻ 452 ഇന്ന് ലോഞ്ച് ചെയ്യും. ലോഞ്ച് ഇവൻറ്റിലെ വിശേഷങ്ങളിലെ ഓരോ നിമിഷവും നമ്മുടെ പേജിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.
പുതിയ വിവരങ്ങൾക്കായി പേജ് റിഫ്രഷ് ചെയ്യൂ
01: 58 ബുക്കിംഗ് നവംബർ 24 ന് ഇന്ത്യയിൽ ആരംഭിക്കുന്നു
01: 57 ഫൈനൽ ടെസ്റ്റിൻറെ വിഡിയോ വീണ്ടും കാണിക്കുന്നു
01: 56 പുതിയ കോൺസെപ്റ്റുകൾ അണിയറയിൽ
01 : 53 പേര് ഹിം – ഇ

01 : 51 ഇലക്ട്രിക്ക് ഹിമാലയൻ ഷോകേസ്ഡ്
01 : 51 ഇലക്ട്രിക്ക് ഹിമാലയൻ ഷോകേസ്ഡ്
01 : 40 – റൈഡ് മോഡ്, റൈഡ് ബൈ വയർ,
01 : 38 – ആദ്യ ലിക്വിഡ് കൂൾഡ് എൻജിൻ
01 : 38 – ഡിസൈനെ കുറിച്ച് സംസാരിക്കുന്നു

01 : 36 – റോയൽ എൻഫീൽഡ് നിരയിൽ ആദ്യമായി പുതിയ കാര്യങ്ങൾ
01 : 36 – ടീസർ പുറത്ത് വിടുന്നു
01 : 32 – ഏറ്റവും ടോർക് കൂടിയ എൻജിൻ
01 : 30 – ലോഞ്ച് പരിപാടി തുടങ്ങുന്നു
01 : 30 – ടീസർ പുറത്ത് വിടുന്നു
01 : 25 – റോയൽ എൻഫീൽഡ് നിരയിലെ ആദ്യ ലിക്വിഡ് കൂൾഡ് എൻജിനാണ്
01 : 25 – എല്ലാവർക്കും ഹിമാലയൻ 452 ൻറെ ലൗഞ്ചിലേക്ക് സ്വാഗതം
01 : 25 : …
Leave a comment