Saturday , 4 February 2023
Home latest News ആഘോഷത്തിൻറെ കിക്ക്‌ മാറാത്തെ റോയൽ എൻഫീൽഡ്
latest News

ആഘോഷത്തിൻറെ കിക്ക്‌ മാറാത്തെ റോയൽ എൻഫീൽഡ്

ഒക്ടോബർ 2022 ലെ പ്രമുഖരുടെ വില്പന

royal enfield get better sales in october 2022

ഇന്ത്യയിൽ ഉത്സവകാലമായ സെപ്റ്റംബരിൽ  മാസത്തെ വില്പന ഉച്ചിയിൽ നിൽക്കുക്കയായിരുന്നു പല വാഹന കമ്പനിക്കളും ഈ വർഷത്തെ തന്നെ ഏറ്റവും വലിയ വില്പന നടത്തിയപ്പോൾ, ഒക്ടോബറിൽ കുറച്ചൊന്ന് വീണിട്ടുണ്ട്. ഹീറോ , ഹോണ്ട , ട്ടി വി എസ് , ബജാജ്, സുസൂക്കി  എന്നിവരെല്ലാം വില്പനയിൽ താഴോട്ട് പോയപ്പോൾ, എൻഫീൽഡ് മാത്രമാണ് 4% ശതമാനത്തിന് താഴെയെങ്കിലും വില്പനയിൽ  കുറച്ചെങ്കിലും മുകളിൽ പോയ കമ്പനി. ഹീറോ, ഹോണ്ട എന്നിവർ 10% ത്തിന് മുകളിൽ ഇടിഞ്ഞപ്പോൾ കഴിഞ്ഞ മാസത്തെ ഒരേ ഒരു നെഗറ്റീവ് സെല്ലറായ ബജാജ് 7.5 ശതമാനത്തിൻറെ ഇടിവ് നേരിട്ടു. പഴയ പങ്കാളികളായ ട്ടി  വി എസും ബാജ്ജും ഏകദേശം ഇടിവിൽ ഒരു പോലെയാണ് ക്ലോസ് ചെയ്തത്. എന്നാൽ ആശ്വാസമായിരിക്കുന്നത് കഴിഞ്ഞ വർഷത്തെ ഒക്ടോബറിലെ വില്പന നോക്കുകയാണെങ്കിൽ ഹീറോ ഒഴിച്ച് ബാക്കിയെല്ലാവരും വില്പനയിൽ മുന്നിലാണ്  എന്നതാണ്.  

ഒക്ടോബറിലെ വില്പന നോക്കാം.  

കമ്പനി സെപ്. 2022  ഒക്ടോ 2022വ്യത്യാസം%
ഹീറോ 442825507690-64865-12.8
ഹോണ്ട 425969488924-62955-12.9
ട്ടി വി എസ് 275934283878-7944-2.8
ബജാജ് 206131222912-16781-7.5
എൻഫീൽഡ് 765287364628823.9
സുസൂക്കി 6963472012-2378-3.3
 14970211649062-152041-9.2

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

പുതിയ നിറങ്ങളിൽ യെസ്‌ടി ഫാമിലി

2023 ൻറെ തുടക്കമാണ്, ഓരോ കമ്പനികളും തങ്ങളുടെ മോഡലുകളെ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം. ഏറ്റവും...

ബി എം ഡബിൾ യൂ പേരുകൾ ഡികോഡ് ചെയ്താൽ

ലോകത്തിലെ ഏറ്റവും വലിയ പ്രീമിയം ഇരുചക്ര നിർമ്മാതാവായ ബി എം ഡബിൾ യൂ വിൻറെ പേരിടുന്ന...

വാഹനങ്ങൾക്കും പെട്രോളിനും വില കൂടും

2023 സംസ്ഥാന ബഡ്‌ജറ്റ്‌ കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു. പെട്രോൾ, വാഹനം, മദ്യം,...

ഇസഡ് എക്സ് 4 ൻറെ പിൻഗാമി

കവാസാക്കി തങ്ങളുടെ സൂപ്പർ സ്പോർട്ട് നിരയിലെ ഗ്യാപ് അടച്ചിരിക്കുകയാണ് ഇന്നലെത്തെ ലൗഞ്ചോട് കൂടെ. എന്നാൽ ഈ...